Call tollfree 1950

എല്ലാ പ്രവർത്തി ദിവസവും 10:00 AM മുതൽ 5:00 PM വരെ

സ‍ംസ‌്ഥാന‍ം - അടിസ്ഥാന വിവരം

Title Details
ഭൂമിശാസ്ത്രപരമായ സ്ഥാനം വടക്ക് അക്ഷാംശം 8018’ നും 120 48’ നും മദ്ധ്യേയും കിഴക്ക് രേഖാംശം 74052 നും 77022 നും മദ്ധ്യേയും
രൂപീകൃതമായ തീയതി 1956 നവംബർ 1
വിസ്തൃതി 38863 ചതുരശ്ര കി.മീ
അതിരുകൾ പങ്കിടുന്ന സംസ്ഥാനങ്ങൾ തമിഴ്നാട്, കർണാടക, പുതുച്ചേരി എന്നിവിടങ്ങളിലാണ്
തലസ്ഥാനം തിരുവനന്തപുരം
ജില്ലകൾ 14
റവന്യു ഡിവിഷനുകൾ 21
താലൂക്കുകൾ 75
വില‌്ലേജുകൾ 1018
പഞ്ചായത്തുകൾ 941
മുനിസിപ്പാലിറ്റികൾ 86
കോർപ്പറേഷനുകൾ 6
ബ്ലോക്കുകൾ 152
പുരുഷ സമ്മതിദായകർ 12297403
സ്‌ത്രീ സമ്മതിദായകർ 13111189
മൂന്നാം ലിംഗ സമ്മതിദായകർ 119
ആകെ സമ്മതിദായകർ 25408711
വോട്ടെടുപ്പ് കേന്ദ്രങ്ങൾ 24970
നിയമസഭാ നിയോജകമണ്ഡലങ്ങൾ 140
ലോകസഭാ നിയോജകമണ്ഡലങ്ങൾ 20
രാജ്യസഭാ സീറ്റുകൾ 9