എല്ലാ പ്രവർത്തി ദിവസവും 10:00 AM മുതൽ 5:00 PM വരെ

ഓണ്‍ലൈനില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്

ഫാറം 6 സംസ്ഥാനത്ത് സ്ഥിരതാസമക്കാരായ പൌരന്മാര്‍ക്ക് പുതുതായി പേര് ചേര്‍ക്കുന്നതിന് / നിയമസഭാ മണ്ഡലം മാറ്റുന്നതിന്
ഫാറം 6എ പ്രവാസി മലയാളികള്‍ക്ക് പേര് ചേര്‍ക്കുന്നതിന്
ഫാറം 7 പേര് ചേര്‍ക്കുന്നതിന് എതിരെയുള്ള ആക്ഷേപം/പരാതി ഉന്നയിക്കുന്നതിന്
ഫാറം 8 വോട്ടര്‍പട്ടികയിലെ വിവരങ്ങളില്‍ തിരുത്തല്‍ വരുത്തുന്നതിന്
ഫാറം 8എ നിയോജക മണ്ഡലത്തിനുള്ളില്‍ താമസസ്ഥലം (പോളിംങ്ങ് സ്റ്റേഷന്‍) മാറ്റുന്നതിന്
അപേക്ഷയുടെ സ്ഥിതി പരിശോധിക്കുന്നതിന്